ആവേശത്തിരയിളക്കി പ്രഥമ നീണ്ടൂർ ഗ്ലോബൽ കണ്‍വെൻഷൻ contactus@neendoorpravasi.com  
Home Neendoor Gramam Pravasi Vartha Neendoor Vartha Pravasi Meeting 2013 Gallery Art/Literature Classifieds Contact Us
USD = 64.05 INR, GBP = 89.80 INR, EURO = 79.55 INR, AUD = 50.75 INR, CAD = 51.30 INR, KWD = 213.75 INR, SAR = 17.10 INR, AED = 17.45 INR, QAR = 17.60 INR
Flash News: ചരമം: ഏലിയാമ്മ ചാത്തംപടത്തിൽ! നീണ്ടൂർ ഇടവകയിൽ കാൽപ്പന്തു കളിയുടെ പുതിയ രൂപമാറ്റം! ഉല (ULA) സംഘടിപ്പിക്കുന്ന ചിത്ര ശിൽപ സാഹിത്യ സംഗീത കളരി! അതിരൂപതാതല പുത്തൻപാന മത്സരത്തിൽ KCYL നീണ്ടൂർ യൂണിറ്റ് ജേതാക്കൾ! ചരമം: മത്തച്ചൻ ചേലമൂട്ടിൽ! ചരമം: മത്തായി പറമല! ചരമം: ലൂക്ക് നെടുംതുരുത്തിൽ പുത്തൻപുരയിൽ! ചരമം: അച്ചാമ്മ ജോസഫ് കണ്ണാല...

അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ നീണ്ടൂർ ഗ്രാമം. ഗ്രാമീണ ഭംഗി വഴിഞ്ഞൊഴുകുന്ന വശ്യസുന്ദരിയായ നീണ്ടൂരിൻറ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇവിടുത്തെ പ്രവാസി സമൂഹം. ലോകത്തിൻറ്റെ എല്ലാ കോണുകളിലും അതിജീവനത്തിനായി വ്യാപരിച്ചിരിക്കുന്ന നീണ്ടൂരിൻറ്റെ പ്രിയ മക്കൾക്ക്‌ ആവേശവും കരുത്തും, സർവ്വോപരി ആഹ്ലാദവും പകരുന്നതാണു സ്വന്തം ഗ്രാമത്തെക്കുറിച്ചുള്ള ഓർമ്മകൾ. മീൻ പിടിച്ചതും, തുമ്പി പിടിച്ചതും, ചെളിയിൽ കളിച്ചതും, പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാലത്തെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

മത സൗഹാർദ്ദത്തിൻറ്റെയും ഈശ്വര ചിന്തയുടെയും കേളി നിലയങ്ങളായി നില കൊള്ളുന്ന നീണ്ടൂർ സെൻറ് മൈക്കിൾസ് ചർച്ചും നീണ്ടൂർ കാവുമൊക്കെ ഓരോ നീണ്ടൂർ പ്രവാസിക്കും ഗൃഹാതുരുത്വത്തിൻറ്റെ നൂറു നൂറു ഓർമ്മകൾ സമ്മാനിക്കുന്നുണ്ട്. സമ്പത് സമൃദ്ധമായ നീണ്ടൂരിൻറ്റെ അഭൂതപൂർവമായ സാമ്പത്തിക പുരോഗതിക്ക് നെടുംതൂണായി നിൽക്കുന്നത് ഇവിടുത്തെ പ്രവാസി സമൂഹമാണ്. വിദേശ രാജ്യങ്ങളിൽ നിന്നും നീണ്ടൂരിലേക്ക് ഒഴുകിയെത്തുന്ന വിദേശ കറൻസികളും പ്രവാസികൾ നീണ്ടൂരിലെ വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി ചെയ്യുന്ന സ്പോണ്‍സർഷിപ്പുകളും പരിശോധിച്ചാൽ ഇത് മനസിലാകും. ഇതിൻറ്റെ പരിണിത ഫലമായി ലോകത്തിലെ ഏതു പരിഷ്കൃത സമൂഹത്തിനോടും കിടപിടിക്കുന്ന ജീവിത സൗകര്യങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.

ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂർ പ്രവാസി സമൂഹത്തിന് നീണ്ടൂർ മധുരമുള്ള ഒരു നൊമ്പരം കൂടിയാണ്. കാരണം, പരദേശിയായിരുന്നപ്പോൾ അവനു നഷ്ടപ്പെട്ടത് സ്വന്തം കുടുംബവും, ബാല്യകാല സുഹൃത്തുക്കളും, നാട്ടിലെ ആഘോഷങ്ങളും, ഭാഷയും സർവ്വോപരി അവൻറ്റെ പ്രിയപ്പെട്ട ഗ്രാമവും തന്നെയാണ്.

ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന നീണ്ടൂർ പ്രവാസി സമൂഹത്തിന് പരസ്പരം സംവദിക്കാനും, ആശയങ്ങൾ പങ്കു വയ്ക്കാനും, അതോടൊപ്പം ജന്മനാടിൻറ്റെയും പ്രവാസി സമൂഹത്തിൻറ്റെയും പുരോഗതിക്കും ഈ വെബ്സൈറ്റ് കാരണമാകട്ടെ .......

അപ്പോളോ - റെൻ്റ് എ കാർ (Rent A Car)
ചരമം: പി. ഇ ലക്ഷ്മണപ്പെരുമാൾ
നാവുണ്ടായിരുന്നെങ്കിൽ (കവിത)
തനിമയിൽ ഒരു രുചിമേളം - അതിരൂപതാതല ഫുഡ് ഫെസ്റ്റിൽ നിറസാന്നിധ്യമായി KCYL നീണ്ടൂർ യൂണിറ്റ്!
ചരമം: ഏലിയാമ്മ ചാത്തംപടത്തിൽ
നീണ്ടൂർ ഇടവകയിൽ കാൽപ്പന്തു കളിയുടെ പുതിയ രൂപമാറ്റം!
ഉല (ULA) സംഘടിപ്പിക്കുന്ന ചിത്ര-ശിൽപ-സാഹിത്യ-സംഗീത-കളരി "കളം 2018"
അതിരൂപതാതല പുത്തൻപാന മത്സരത്തിൽ KCYL നീണ്ടൂർ യൂണിറ്റ് ജേതാക്കൾ!
ചരമം: മത്തച്ചൻ ചേലമൂട്ടിൽ
ചരമം: മത്തായി പറമല
അടുക്കള - പെസഹാ അപ്പം + പാൽ
ചരമം: ലൂക്ക് നെടുംതുരുത്തിൽ പുത്തൻപുരയിൽ
ചരമം: അച്ചാമ്മ ജോസഫ് കണ്ണാല
അടുക്കള - അവിയൽ
വല്ലഭാതങ്കം (കവിത) - പീറ്റർ നീണ്ടൂർ
വേരുകള്‍ പറയുന്നത് (കവിത)
നീണ്ടൂർ പൂരം 2018 ഫെബ്രുവരി 27, 28, മാര്‍ച്ച് 1, 2 തീയതികളിൽ!
സുനന്ദ എന്ന എഴുത്തുകാരി (നോവൽ)-6
തിരുന്നാൾ കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ വിദേശത്തുള്ള ഇടവകാംഗങ്ങൾക്കും അവസരം!
കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ഹരീഷിൻറ്റെ ആദം എന്ന ചെറുകഥയ്ക്ക്! നീണ്ടൂരിൻറ്റെ അഭിമാനവേട്ടയിൽ ഒരിക്കൽകൂടി എസ്. ഹരീഷ്!
പരീക്ഷ ഒരുക്ക ധ്യാനവും പഠനോപകരണ വെഞ്ചരിപ്പും!
നൈറ്റ് വിജിൽ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച്ച സെ:മൈക്കിൾസ് ദേവാലയത്തിൽ
നീണ്ടൂർ ഇടവക ഡയറക്ടറിയിൽ ഫാമിലി ഫോട്ടോ നൽകേണ്ട അവസാന തിയതി ഫെബ്രുവരി 25
ചരമം: ബിനോയി കൈമൂലയിൽ
നീണ്ടൂർ സഹകരണ ബാങ്കിനടുത്ത് 35 സെൻറ്റ് സ്ഥലം വിൽപ്പനയ്ക്ക്
ക്നാനായ പത്രം ഒരുക്കുന്ന ക്നാനായ ജനസഭ ഞായറാഴ്ച്ച (11/02/18) നീണ്ടൂർ വെട്ടിക്കാട്ട് പ്ലാസയിൽ!
ഇഷാൻ (നോവൽ) - 1
ചരമം: ചാച്ചി മത്തായി ആണ്ടൂർ
പോപ്പുലർ ഓട്ടോ ക്രോസ് കാർ റേസിംഗ് സൂരജ് വെട്ടിക്കാട്ട് ചാമ്പ്യൻ
ചരമം: ലൂക്കോസ് കല്ലിടാന്തിയിൽ
ചരമം: അന്നമ്മ കീരിമുകളേൽ
ചരമം: മോളി ജോസ് മുടക്കോടിൽ
നീണ്ടൂർ KCYL അതിരൂപത ഫസ്റ്റ് റണ്ണറപ്പ്
നാട്ടുപെണ്ണ് (കവിത)
ചരമം: മത്തായി പ്രാലേൽ
ചരമം: ഉതുപ്പാൻ കാട്ടൂപ്പറമ്പിൽ
ചരമം: മറിയക്കുട്ടി തോട്ടപ്പള്ളിൽ
ചരമം: അപ്പച്ചൻ പ്രാലേൽ
ചരമം: രാജപ്പൻ പെരുവേലിൽ
ഫാ മൈക്കിൾ വെട്ടിക്കാട്ടിനും ഫാ സിറിയക് മറ്റത്തിലിനും യു കെ കെ സി എ അവാർഡ്
വീണ്ടും കരുത്തു കാട്ടി നീണ്ടൂർ KCYL യൂണിറ്റ്
സ്‌കൂളിലെ താരമായ് ഉദയ് ഫിലിപ്പ്
കുര്യാക്കോസ് വമ്യാലിൽ നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റ്
ചരമം: ഏലിയാമ്മ ജോസഫ് പണ്ടാരകണ്ടത്തില്‍
KCYL കൈപ്പുഴ ഫൊറോന കലോത്സവം - നീണ്ടൂർ യൂണിറ്റ് സെക്കൻഡ് റണ്ണർ അപ്
ഇണങ്ങാത്ത കണ്ണികൾ (കഥ)
നീണ്ടൂർ KCYL യൂണിറ്റിന് നവനേതൃത്വം
കുര്യൻ വയലുങ്കൽ പിതാവിൻറ്റെ സാന്നിധ്യം റോമിലെ നീണ്ടുർ കൂട്ടായ്‌മക്ക് ആവേശമായി
ചരമം: ത്രേസ്യാമ്മ അരീപ്പറമ്പില്‍
നീണ്ടൂർ സംഗമം UK-യ്ക്ക് നവനേതൃത്വം


Home Neendoor Gramam Pravasi Vartha Neendoor Vartha Pravasi Meeting 2013 Gallery Art/Literature Classifieds Contact Us