ആവേശത്തിരയിളക്കി പ്രഥമ നീണ്ടൂർ ഗ്ലോബൽ കണ്‍വെൻഷൻ contactus@neendoorpravasi.com  
Home Neendoor Gramam Pravasi Vartha Neendoor Vartha Pravasi Meeting 2013 Gallery Art/Literature Classifieds Contact Us
USD = 84.10 INR, GBP = 110.00 INR, EURO = 92.30 INR, AUD = 57.00 INR, CAD = 61.75 INR, KWD = 274.50 INR, SAR = 22.40 INR, AED = 22.90 INR, QAR = 23.10 INR

അപ്പോളോ - റെൻ്റ് എ കാർ (Rent A Car)

Apollo Car Rentals - Cars for rent daily, weekly and monthly basis. Manual & Automatic available. Innova Crysta, Swift, Polo, i20, Skoda, Honda City, Duster, Fortuner, Pajero, Ac Airbus (49 seats), Traveler 12,14,17,20,26 seats... etc. Please contact Nibu on: +91 90727 27293.



നീണ്ടൂർ സഹകരണ ബാങ്കിനടുത്ത് 35 സെൻറ്റ് സ്ഥലം വിൽപ്പനയ്ക്ക്

നീണ്ടൂർ വില്ലേജ് ഹാൾ കുരിശുപള്ളിയോട് ചേർന്ന് സഹകരണ ബാങ്കിനടുത്ത് മെയിൻ റോഡിൽ നിന്ന് 500 മീറ്റർ ഉള്ളിൽ, ലോറി പോകുന്ന, പഞ്ചായത്ത് റോഡരികിൽ, വീട് വയ്ക്കാൻ പറ്റിയ കിണറോട്‌ കൂടിയ 35 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്. നീണ്ടൂർ പള്ളി, പഞ്ചായത്ത്, പോസ്റ്റ്‌ ഓഫീസ്, പ്രാവട്ടം കവല, കൈപ്പുഴ ആശുപത്രി, പുഞ്ചവയൽക്കാറ്റ് എന്നിവയെല്ലാം അഞ്ചു മിനിറ്റ് ദൂരത്തിൽ! കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക - +44 7737092162

വീടും സ്ഥലവും വിൽപ്പനയ്ക്ക്

നീണ്ടൂർ ശ്രീ കൈരാതപുരം അമ്പലത്തിനടുത്ത് 30 സെൻറ്റ് സ്ഥലത്തോട് കൂടിയ 2 ബെഡ്‌റൂം വീട് വിൽപ്പനയ്ക്ക്. സെൻറ്റിനു വില Rs.2,000,00/-.

Details: 30 cents of agricultural Land with 2 bedroom house for immediate sale in Neendoor, Kairathapuram Temple. Very close to Main road, Schools, Hospital etc.. Offers Considered.

Contact: Mr. Ravi Chandran +44 7529 394745.



പ്രാവട്ടത്ത് സ്ഥലം വിൽപ്പനയ്ക്ക്

നീണ്ടൂർ പ്രാവട്ടം ആയിരവേലിൽ റോഡിൽ 47 സെൻറ്റ് സ്ഥലം (Square Plot) വിൽപ്പനയ്ക്ക്. വഴിയോടു കൂടിയതും വീട് വയ്ക്കാൻ അനുയോജ്യവുമാണ്. നീണ്ടൂർ പള്ളി, പഞ്ചായത്ത്, പോസ്റ്റ്‌ ഓഫീസ്, പ്രാവട്ടം കവല, കൈപ്പുഴ ആശുപത്രി, പുഞ്ചവയൽക്കാറ്റ് എന്നിവയെല്ലാം വെറും അഞ്ചു മിനിറ്റ് ദൂരത്തിൽ! കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക - ++91 944 7939328, ++1 630 244 1344.

റോമിൽ അപ്പാർട്ട്മെൻറ്റ് വാടകയ്ക്ക്

വിശാലവും മനോഹരവുമായ 3 ബെഡ്റൂംസ് അപ്പാർട്ട്മെൻറ്റ് റോമിൽ വാടകയ്ക്ക്. Via Porthuense 840 and Via dei Rangoni 3. വത്തിക്കാൻ സിറ്റിയിലേക്ക് 5km ദൂരം. മെട്രോ സ്റ്റേഷനിലേയ്ക്കും സിറ്റി സെൻറ്ററിലേയ്ക്കുമുള്ള ബസ് സ്റ്റോപ്പ്‌ സമീപം. ഷോപ്പിംഗ്‌ മാൾ, പള്ളി, സ്പോർട്സ് ക്ലബ്, സിമ്മിങ്ങ് പൂൾ etc. 5-10 മിനിറ്റ്സ് നടക്കാവുന്ന ദൂരത്തിൽ. ഫർണീഷ് ചെയ്ത 3 ബെഡ് റൂംസ്, ലിവിംഗ് റൂം, കിച്ചൺ, ബാൽക്കണി, TV, ഫോൺ, Wi-Fi, വാഷിംഗ് മെഷീൻ, ഡബിൾ ബെഡ്സ്, കിഡ്സ്‌ ബെഡ്സ്..etc.

Each rooms per day’s one family: 40 euro (Monday to Thursday), 48 euros (Friday, Saturday and Sunday - 3 days 125 euro). Full apartment rent: Per week days 129 (Monday to Thursday). Full week end three days 350 euro (Friday to Sunday). Full apartment rent: 1199 Euro per month, per week Euro 599, per 2 weeks Euro 749.

റോമുൾപ്പെടെ ഇറ്റലിയിലുള്ള എല്ലാ സ്ഥലങ്ങളിലേയ്ക്കും ഒപ്പം യൂറോപ്പിലെവിടെയും പോകാനുള്ള വാഹനസൗകര്യവും ട്രാവൽ ഗൈഡ്സിനെയും നിങ്ങൾക്ക് ലഭിക്കും. Contact: Abraham Kalladanthyil, Kall Services. in Italy. Mobile: + 39 3391572000, 3298739236, India 9446480775, USA. 8133856001, UK 1438359557 ,07401878947,7400016992
Kallservices@outlook.com,or kalladanthyil@hotmail.com




കാരിസ്ഭവനടുത്ത് വീട് വിൽപ്പനയ്ക്ക്

കാരിസ്ഭവനടുത്ത് മുണ്ടുവേലിപ്പടിയിൽ, നീണ്ടൂർ - ഏറ്റുമാനൂർ മെയിൻ റോഡ് സൈഡിൽ അഞ്ച് ബെഡ്റൂമുകളോടു കൂടിയ മനോഹരമായ വീട് വിൽപ്പനയ്ക്ക്. 54 സെൻറ്റ് സ്ഥലം, 2 ഹാളുകൾ, 300 പേരുടെവരെ പാർട്ടി നടത്താവുന്ന അപ്സ്റ്റെയർ ഹാൾ. താൽപ്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക - 0044 7904071234

യൂറോപ്പ് ചുറ്റണോ? വിനോദിനെ വിളിക്കു

ഇറ്റലി, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ്, സ്ലോവേനിയ തുടങ്ങിയ യൂറോപ്പ്യൻ രാജ്യങ്ങളിലുള്ള സ്ഥലങ്ങളിൽ മിതമായ നിരക്കിൽ നിങ്ങളെ കൊണ്ടുപോകാൻ വിനോദ് കുറുപ്പിനകം. ഫ്ലൈറ്റ് ഇറങ്ങുന്നത് മുതലുള്ള വാഹനസൗകര്യം, താമസം, ഭക്ഷണം തുടങ്ങി തിരിച്ചു പോകുന്നതുവരെയുള്ള ട്രാൻസ്പോർട്ടേഷൻ അടക്കം ഒരു ടൂറിസ്റ്റ് ഗൈഡായി വിനോദ് നിങ്ങളുടെ ഒപ്പം ഉണ്ടാകും. റോം, വെനീസ്, പാദുവ, വെറോണ, പിസ, ഫ്ലോറൻസ്, അസ്സീസി തുടങ്ങിയ പല സ്ഥലങ്ങളിലും പലവട്ടം വിനോദസഞ്ചാരികളെയും കൊണ്ട് യാത്ര ചെയ്തിട്ടുള്ള വിനോദിനെ ബന്ധപ്പെടാനുള്ള നമ്പർ: 00393291958970. E-Mail: vinodsheena@ymail.com.



കാരിത്താസിനടുത്ത് വില്ല വിൽപ്പനയ്ക്ക്

കാരിത്താസ് വിയാനി ഹോമിനടുത്ത് (ആർച്ച് ബിഷപ്‌ കുര്യാക്കോസ് കുന്നശ്ശേരി ഹോം) 3000 സ്ക്വയർ ഫീറ്റിൽ 4 ബെഡ്റൂമോട് കൂടിയ മനോഹരമായ വില്ല വിൽപ്പനയ്ക്ക്. 24-Hour സെക്ക്യൂരിറ്റി, വാട്ടർ ഫ്രണ്ടേജ്, സിമ്മിങ്ങ് പൂൾ, ഷട്ടിൽ കോർട്ട്, ചിൽഡ്രൻസ്‌ പാർക്ക്, ക്ലബ് ഹൗസ്, പാർട്ടി ഏരിയ, ജോഗിങ്ങ് ട്രാക്ക്, ഹെൽത്ത് ക്ലബ്, ഗസ്റ്റ്‌ പാർക്കിങ്ങ്, എൽഡേഴ്സ് ലോഞ്ച് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വില്ല കാരിത്താസ് ആശുപത്രിയ്ക്കും എം. സി റോഡിനും തൊട്ടു ചേർന്നാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- 001 (914) 645 8433; 0091 944 7790121.

കുരിശുപള്ളിയ്ക്കടുത്ത് സ്ഥലം വിൽപ്പനയ്ക്ക്

നീണ്ടൂർ വില്ലേജ്ഹാൾ കുരിശുപള്ളിയ്ക്കു സമീപം 57 സെൻറ്റ് സ്ഥലം വിൽപ്പനയ്ക്ക്. വഴിയോടു കൂടിയതും വീട് വയ്ക്കാൻ അനുയോജ്യവുമാണ്. നീണ്ടൂർ പള്ളി, പഞ്ചായത്ത്, പോസ്റ്റ്‌ ഓഫീസ്, പ്രാവട്ടം കവല, കൈപ്പുഴ ആശുപത്രി, പുഞ്ചവയൽക്കാറ്റ് എന്നിവയെല്ലാം വെറും അഞ്ചു മിനിറ്റ് ദൂരത്തിൽ! കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക - 0044 7904 983506.



ഒരു ഏക്കർ സ്ഥലം വിൽപ്പനക്ക്

തൊടുപുഴ, മുട്ടം ടൗണിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഏക്കർ സ്ഥലം വിൽപ്പനക്ക്. സെൻറ്റ് മേരീസ് ക്നാനായ പള്ളിയിൽ നിന്നും 150 മീറ്റർ അകലം. തൊടുപുഴ - മുട്ടം - മൂലമറ്റം & തൊടുപുഴ - ഈരാറ്റുപേട്ട ഹൈവേകളിലേക്ക് വളരെ എളുപ്പത്തിൽ പ്രവേശിക്കാം. ഗവണ്‍മെൻറ്റ് എഞ്ചിനീയറിംഗ് കോളേജ്, ജില്ലാ കോടതി, പോളിടെക്നിക്ക്, മലങ്കര ഡാം - എല്ലാം സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ.

NOTE: NRI Preferred.

CONTACT: 001 2246360856, 0091 8943879520
E-MAIL: ack9245@yahoo.com

വീടും സ്ഥലവും വിൽപ്പനക്ക്

4 ബെഡ് റൂമോടു കൂടിയ മനോഹരമായ 2 നില വീട് അമ്മഞ്ചേരിയിൽ വിൽപ്പനക്ക്. 11.5 സെൻറ്റ് സ്ഥലം, 2400 Sq.F, 2 വർഷത്തെ പഴക്കം. മെഡിക്കൽ കോളേജിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിൽ അമ്മഞ്ചേരി കവലയിൽ നിന്നും 300 മീറ്റർ മാറി മാന്നാനം റൂട്ടിലാണ്‌. താൽപ്പര്യമുള്ളവർക്ക് താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാം. 0044 7886421025, 0091 9947428286.



സർവ്വീസ് സഹകരണ ബാങ്ക് പുതുവർഷ ചിട്ടികൾ

നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ..... ഇഷ്ടഭവനം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹാവശ്യങ്ങൾ, സ്വയം പര്യാപ്തമായ ഒരു ജീവിത സായാഹ്നം.....എന്തുമായിക്കൊള്ളട്ടെ, കരുതൽ ഇന്ന് തുടങ്ങാം.....
നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിൻറ്റെ ചിട്ടികളിലൂടെ.....

ചിട്ടിപ്പണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ • ലളിതമായ ജാമ്യവ്യവസ്ഥ • ഒളിഞ്ഞിരിയ്ക്കുന്ന ചാർജ്ജുകളില്ല • ബാങ്ക് വായ്പകളേക്കാൾ ഏറെ ആദായകരം

2,000 മുതൽ 12, 500 രൂപാ വരെയുള്ള തവണസംഖ്യകൾ, 25 മാസം മുതൽ 50 മാസം വരെയുള്ള കാലാവധി..... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0481 2712004

ബ്രാഞ്ചുകൾ: ഓണംതുരുത്ത് (0481 2712005), കുറുമള്ളൂർ (0481 2712006) & പ്രഭാത-സായാഹ്ന ബ്രാഞ്ച് (0481 2712766).

വില്ലേജ്ഹാൾ ജംഗ്ഷനു സമീപം സ്ഥലം വിൽപ്പനയ്ക്ക്

വില്ലേജ്ഹാൾ ജംഗ്ഷനും മര്യാദമുക്കിനും ഇടയ്ക്ക് സ്റ്റേറ്റ് ഹൈവേയിൽ നിന്ന് 30 മീറ്റർ ഉള്ളിലായി, ലോറി കയറുന്ന, മഹാഗണി (40-inch) വൃക്ഷങ്ങൾ നിറഞ്ഞ, ജല ലഭ്യതയുള്ള, 16 സെൻറ്റ് കരഭൂമി വിൽപ്പനയ്ക്ക്. വീട് വയ്ക്കുവാനും ബിസിനസ്സ്‌ ആവശ്യങ്ങൾക്കും ഇൻവെസ്റ്റ്‌മെൻറ്റിനും അത്യുത്തമം.

കൂടുതൽ വിവരങ്ങൾക്ക്: Contactus@neendoorpravasi.com


നീണ്ടൂർ പള്ളിക്കു സമീപം വസ്തു വിൽപ്പനയ്ക്ക്

നീണ്ടൂർ പള്ളിക്കു സമീപം ഉദ്ദേശം 60 സെൻറ്റ് സ്ഥലം മൊത്തമായോ പ്ലോട്ടുകളായി തിരിച്ചോ വിൽപ്പനയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് - Contact 944 6458649

റബ്ബർത്തോട്ടം വിൽപ്പനയ്ക്ക്

നീണ്ടൂർ വില്ലേജ് ഹാൾ കുരിശുപള്ളിക്ക്‌ സമീപം ഒരേക്കർ റബ്ബർത്തോട്ടം വിൽപ്പനയ്ക്ക്.

Contact : jusvin.mathew@yahoo.com (00966 507548062)

സ്ഥലം വിൽപ്പനക്ക്

നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിന് സമീപം മെയിൻ റോഡിനോട് ചേർന്ന് 14 സെൻറ് സ്ഥലം വിൽപ്പനക്ക്. വീട് വയ്ക്കുന്നതിന് അനുയോജ്യം. വലിയ വണ്ടി കയറാനുള്ള സൗകര്യം, വറ്റാത്ത കിണർ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
contactus@neendoorpravasi.com

സ്ഥലം വിൽപ്പനക്ക്

നീണ്ടൂർ ലക്ഷം മുക്ക് കവലയിൽ നിന്നും കൃഷി ഭവനിലേക്ക് പോകുന്ന വഴി 15 സെൻറ് സ്ഥലം വിൽപ്പനക്ക്. ഗ്രാമീണ ഭംഗി നിറഞ്ഞ് നില്ക്കുന്ന സ്ഥലം. വീട് വയ്ക്കുന്നതിന് അനുയോജ്യം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
contactus@neendoorpravasi.com

Holiday Cottages For Rent

നാട്ടിൽ അവധിക്ക് പോകുമ്പോൾ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബസമേതം സമയം ചിലവഴിക്കാൻ, അല്ലെങ്ങിൽ ഫ്രെണ്ട്സ്‌ - മായി അടിച്ചു പൊളിക്കാൻ കിഴക്കൻ മലയോര താഴ്‌വരയിൽ Holiday Cottage - കൾ വാടകയ്ക്ക്. 3 Bedrooms / Dormitory - with or without Kitchen. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
contactus@neendoorpravasi.com

Car For Sale

UK -യിൽ നീണ്ടൂർ നിവാസിയുടെ കാർ വിൽപ്പനക്ക്
contactus@neendoorpravasi.com

സ്ഥലം വിൽപ്പനക്ക്

നീണ്ടൂർ പ്രാവട്ടം കവലയ്ക്ക് 100 മീറ്റർ അടുത്ത് 19 സെൻറ്റ് സ്ഥലം വിൽപ്പനക്ക്. Best plot for residential and commercial purpose. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
contactus@neendoorpravasi.com

സ്ഥലം വിൽപ്പനക്ക്

കുറുമള്ളൂർ C.K കവലയ്ക്ക് സമീപം 52 സെൻറ്റ് സ്ഥലം മൊത്തമായോ ഭാഗികമായോ വിൽപ്പനയ്ക്ക്. മെയിൻ റോഡിൽ നിന്നും 50 മീറ്റർ നീളത്തിൽ എത്തിച്ചേരാവുന്ന സ്ഥലം എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതാണ്. വയലിന് സമീപം വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം പ്രയോജനപ്പെടുന്ന സ്ഥലവുമാണ്‌. സെൻറ്റിന് 1.6 ലക്ഷം രൂപയാണ് മതിപ്പ് വില. കൂടുതൽ വിവരങ്ങൾക്ക് - അരുണ്‍ മാത്യു ( 07809592295)

Comments