ആവേശത്തിരയിളക്കി പ്രഥമ നീണ്ടൂർ ഗ്ലോബൽ കണ്‍വെൻഷൻ contactus@neendoorpravasi.com  
Home Neendoor Gramam Pravasi Vartha Neendoor Vartha Pravasi Meeting 2013 Gallery Art/Literature Classifieds Contact Us
USD = 84.10 INR, GBP = 110.00 INR, EURO = 92.30 INR, AUD = 57.00 INR, CAD = 61.75 INR, KWD = 274.50 INR, SAR = 22.40 INR, AED = 22.90 INR, QAR = 23.10 INR

അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ നീണ്ടൂർ ഗ്രാമം. ഗ്രാമീണ ഭംഗി വഴിഞ്ഞൊഴുകുന്ന വശ്യസുന്ദരിയായ നീണ്ടൂരിൻറ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇവിടുത്തെ പ്രവാസി സമൂഹം. ലോകത്തിൻറ്റെ എല്ലാ കോണുകളിലും അതിജീവനത്തിനായി വ്യാപരിച്ചിരിക്കുന്ന നീണ്ടൂരിൻറ്റെ പ്രിയ മക്കൾക്ക്‌ ആവേശവും കരുത്തും, സർവ്വോപരി ആഹ്ലാദവും പകരുന്നതാണു സ്വന്തം ഗ്രാമത്തെക്കുറിച്ചുള്ള ഓർമ്മകൾ. മീൻ പിടിച്ചതും, തുമ്പി പിടിച്ചതും, ചെളിയിൽ കളിച്ചതും, പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാലത്തെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

മത സൗഹാർദ്ദത്തിൻറ്റെയും ഈശ്വര ചിന്തയുടെയും കേളി നിലയങ്ങളായി നില കൊള്ളുന്ന നീണ്ടൂർ സെൻറ് മൈക്കിൾസ് ചർച്ചും നീണ്ടൂർ കാവുമൊക്കെ ഓരോ നീണ്ടൂർ പ്രവാസിക്കും ഗൃഹാതുരുത്വത്തിൻറ്റെ നൂറു നൂറു ഓർമ്മകൾ സമ്മാനിക്കുന്നുണ്ട്. സമ്പത് സമൃദ്ധമായ നീണ്ടൂരിൻറ്റെ അഭൂതപൂർവമായ സാമ്പത്തിക പുരോഗതിക്ക് നെടുംതൂണായി നിൽക്കുന്നത് ഇവിടുത്തെ പ്രവാസി സമൂഹമാണ്. വിദേശ രാജ്യങ്ങളിൽ നിന്നും നീണ്ടൂരിലേക്ക് ഒഴുകിയെത്തുന്ന വിദേശ കറൻസികളും പ്രവാസികൾ നീണ്ടൂരിലെ വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി ചെയ്യുന്ന സ്പോണ്‍സർഷിപ്പുകളും പരിശോധിച്ചാൽ ഇത് മനസിലാകും. ഇതിൻറ്റെ പരിണിത ഫലമായി ലോകത്തിലെ ഏതു പരിഷ്കൃത സമൂഹത്തിനോടും കിടപിടിക്കുന്ന ജീവിത സൗകര്യങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.

ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂർ പ്രവാസി സമൂഹത്തിന് നീണ്ടൂർ മധുരമുള്ള ഒരു നൊമ്പരം കൂടിയാണ്. കാരണം, പരദേശിയായിരുന്നപ്പോൾ അവനു നഷ്ടപ്പെട്ടത് സ്വന്തം കുടുംബവും, ബാല്യകാല സുഹൃത്തുക്കളും, നാട്ടിലെ ആഘോഷങ്ങളും, ഭാഷയും സർവ്വോപരി അവൻറ്റെ പ്രിയപ്പെട്ട ഗ്രാമവും തന്നെയാണ്.

ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന നീണ്ടൂർ പ്രവാസി സമൂഹത്തിന് പരസ്പരം സംവദിക്കാനും, ആശയങ്ങൾ പങ്കു വയ്ക്കാനും, അതോടൊപ്പം ജന്മനാടിൻറ്റെയും പ്രവാസി സമൂഹത്തിൻറ്റെയും പുരോഗതിക്കും ഈ വെബ്സൈറ്റ് കാരണമാകട്ടെ .......

പതിനെട്ടാമത് യു.കെ നീണ്ടൂർ സംഗമം ഡിസംബർ 8-നു ബിർമിംഗ്ഹാമിൽ!
ചരമം: ജോൺപോൾ ഷാജി കല്ലിടാന്തിയില്‍
നീണ്ടൂർ പള്ളി തിരുന്നാൾ മെയ് 13-ന് യു. കെ യിലെ ബിർമിങ്ങ്ഹാമിൽ ആഘോഷിക്കുന്നു!
ചരമം: വി യു ചാക്കോ (ചാക്കോച്ചൻ) ചേന്നാട്ട്
2022 FIFA ഫുട്ബോൾ ലോകകപ്പ് പ്രവചന മത്സരം! ബിജു വാര്യത്ത് സ്പോൺസർ ചെയ്യുന്ന 5000 രൂപാ സമ്മാനമായി നേടാം! പങ്കെടുക്കാനുള്ള അവസാന തീയതി ഡിസംബർ 08!
നീണ്ടൂർ സംഗമം UK-യ്ക്ക് നവനേതൃത്വം! പതിനാറാമത്‌ സംഗമത്തിനു ഓണാഘോഷ പരിപാടികളോടെ സമാപനം!
മൂന്നു ദിവസത്തെ യു. കെ നീണ്ടൂർ സംഗമം ഇന്ന് (Sep 09) മുതൽ ഡെർബിഷെയറിൽ!
ചരമം: എബ്രഹാം പാറേപ്പറമ്പില്‍, സംസ്‌കാരം വ്യാഴാഴ്ച (21/07/2022)
ചരമം: ജെഫിൻ ബിജു കിഴക്കേക്കുറ്റ്‌ (22, ചിക്കാഗോ)
അടുത്ത ഒരു വർഷത്തേയ്ക്കുള്ള യു. കെ നീണ്ടൂർ സംഗമം ഭാരവാഹികളെ തിരഞ്ഞെടുത്തു!
വിശാൽ ജോ പതിയിൽപ്ലാച്ചേരിലിന് നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷക അവാര്‍ഡ് !!
പ്രാവട്ടം കവലയ്ക്കടുത്തു 3 ബെഡ്-റൂം വീട് വിൽപ്പനയ്ക്ക് !!
ചരമം: കു​ര്യാ​ക്കോ​സ് മു​ടീ​പ്പ​റ​മ്പിൽ !
വി. മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാളിന് ഇന്ന് കൊടിയേറും! പകൽ പെരുന്നാൾ ഞായറാഴ്ച്ച! കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തിരുന്നാൾ ഇത്തവണ തത്സമയം KVTV യിൽ!
മാലാഖയുടെ മണ്ണിൽ നാളെ (ഫെബ്രുവരി 7) ജാഗരണ പ്രാർത്ഥനയും അഖണ്ഡ ജപമാലയും! ലൈവ് കാണാം!
അപർണ്ണ ചാരിറ്റി - അപ്പീൽ തുക കുടുംബത്തിന് കൈമാറി നീണ്ടൂർ സംഗമം യു. കെ മാതൃകയായി.
ചരമം: സി.​സി. മ​ത്താ​യി ചാ​ലാ​യി​ൽ
ചരമം: ജോയിസ് ലെന്നി മണ്ണാര്‍ക്കാട്ടില്‍
ചരമം: അ​ന്ന​മ്മ ജോൺ മുണ്ടന്താനത്ത്
മാലാഖയുടെ മണ്ണിൽ ഡിസംബർ മാസത്തിലെ നൈറ്റ് വിജിൽ ആഘോഷിച്ചു! ലൈവ് കാണാം!
ചരമം: ജീവൻ ബിനോയി കട്ടക്കയത്ത്
ചരമം: അന്നമ്മ എബ്രാഹം വടക്കേപ്രാലേൽ
ജോയി ചെമ്മാച്ചേൽ ജീവിക്കുന്നു ഇന്നും ജനഹൃദയങ്ങളിലൂടെ! ജോയിച്ചൻ വെഡ്ഡിംഗ് പ്രോജക്ട് അനുമോദന സമ്മേളനം ഇന്ന് നീണ്ടൂർ രാജമക്കൾ ഹാളിൽ വിപുലമായ പരിപാടികളോടെ!
ചരമം: ചാക്കോ മണിമലപ്പറമ്പിൽ
ജോബി (മാത്യു) കണ്ണാലയിൽ അച്ചന് യു. കെ നീണ്ടൂർ സംഗമം സ്വീകരണം നൽകി!
മാലാഖയുടെ മണ്ണിൽ ഇന്ന് (ഒക്ടോബർ 4) നൈറ്റ് വിജിൽ! ലൈവ് കാണാം!
ചരമം: രാജു മാണി അരീപ്പറമ്പിൽ
നീണ്ടൂർ സംഗമം UK-യ്ക്ക് നവനേതൃത്വം! പതിനാലാമത്‌ യു. കെ നീണ്ടൂർ സംഗമം കെങ്കേമമായി കൊണ്ടാടി!
2019 യു. കെ നീണ്ടൂർ സംഗമം സെപ്റ്റംബർ 20-22 നു സ്റ്റഫോർഡ്ഷെയറിൽ! ഫാ. ജോബി കണ്ണാല മുഖ്യാതിഥി!
ചരമം: ഏലിക്കുട്ടി തോമസ് പടിഞ്ഞാറേക്കുടിലിൽ
ചരമം: ചാമക്കാല കാളേമ്യാലില്‍ ഫിലിപ്പ്
മാലാഖയുടെ മണ്ണിൽ ഇന്ന് (സെപ്റ്റംബർ 6) നൈറ്റ് വിജിൽ! ലൈവ് കാണാം!
ചരമം: ലൂക്കോസ് കല്ലിടാന്തിയിൽ
ചരമം: മേരി സ്റ്റീഫൻ മാന്തോട്ടത്തിൽ
ചരമം: മത്തായി ജോസഫ് മണിമല പറമ്പിൽ
ചരമം: അന്നമ്മ ലൂക്കോസ് പറയങ്കാലായിൽ
നീണ്ടൂർ സെൻറ്റ് മിഖായേൽ ദേവാലയത്തിൽ 153-) മത് കല്ലിട്ട തിരുന്നാളും കുടുംബ നവീകരണ ധ്യാനവും!
ചരമം: ബേബി പടവത്തിൽ
മാലാഖയുടെ മണ്ണിൽ ഇന്ന് (ജൂലൈ 5) നൈറ്റ് വിജിൽ! ലൈവ് കാണാം!
പുതിയ സിനിമ (നിരൂപണം): ഉയരെ & വൈറസ് - മനോജ് തൈക്കൂട്ടം
പ്രണയിക്കുന്നവരുടെ പുലർച്ച (കവിത)
ഇഷാൻ (നോവൽ) 3 - ശാന്തിനി
നിധനം (കവിത) - പീറ്റർ നീണ്ടൂർ
കോട്ടയം അതിരൂപതതല പഞ്ചഗുസ്തി മത്സരം - ജാക്ക്സൺ മൈക്കിൾ കാട്ടുപറമ്പിലിന് ഒന്നാം സ്ഥാനം !
ചരമം: മറിയാമ്മ മത്തായി പറമല
മാലാഖയുടെ മണ്ണിൽ നാളെ (ജൂൺ 7) നൈറ്റ് വിജിൽ! ലൈവ് കാണാം!
ഇലക്ഷൻ പ്രവചന മത്സരം - റ്റിജോ പ്രാലേൽ വിജയി ! രണ്ടാമതെത്തിയത് ഫിലിപ്പ് മാളിയേക്കലും നിബു തോട്ടത്തിലും !
നീണ്ടൂർ പ്രവാസി ഒരുക്കുന്ന ഇലക്ഷൻ പ്രവചനമത്സരത്തിൽ പങ്കെടുക്കൂ! 3001 രൂപ ക്യാഷ് പ്രൈസ് നേടൂ ! മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി മെയ് 23
ചരമം: ജോസ് പൂഴിക്കുന്നേൽ
നീണ്ടൂർ പള്ളിയുടെ മദ്ധ്യസ്ഥനായ വി: മിഖായേൽ മാലാഖയുടെ തിരുന്നാൾ മെയ് 12-ന് ബിർമിംഗ്ഹാമിലെ സെൻ്റ് മൈക്കിൾസ് ചാപ്പലിൽ ആഘോഷിക്കുന്നു! ഏവർക്കും സ്വാഗതം!


Home Neendoor Gramam Pravasi Vartha Neendoor Vartha Pravasi Meeting 2013 Gallery Art/Literature Classifieds Contact Us